മലയാള സിനിമയിലെ ഏറ്റവും ചെറുപ്പക്കാരനായ നടന്മാരുടെ പട്ടികയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പേരുമുണ്ടാവും. പ്രായത്തെ ഗ്ലാമറ് കൊണ്ട് മറികടക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാര്‍ വിസ്മയ സിനിമകളിലൂടെ അതിശയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഒരു വര്‍ഷം കഴിയുമ്പോള്‍ മമ്മൂട്ടി നായകനായി അഭിനയിച്ച അഞ്ചോളം സിനിമകളാണ് തിയറ്ററുകളിലേക്ക് എത്തിയത്.<br /><br />2018 mammootty movies<br />